Unable to display feed at this time.
- വിതരണം നിർത്തുന്നു ; ഇനി മുതൽ തെലങ്കാനയിൽ കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ കിട്ടില്ല January 11, 2025തെലങ്കാനയിൽ കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ വിതരണം നിർത്തുന്നുവെന്ന് നിർമാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ്. ഹൈദരാബാദിലടക്കം തെലങ്കാനയിലാകെ ബിയർ വിതരണം നിർത്തുന്നുവെന്നാണ് നിർമാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ് അറിയിച്ചിരിക്കുന്നത്. വർധിപ്പിച്ച നികുതിക്ക് അനുസരിച്ച് റീട്ടെയ്ൽ ബിയർ വില ഉയർത്താൻ യുണൈറ്റഡ് ബ്രൂവറീസ് അനുമതി തേടിയിരുന്നു. എന്നാൽ തെലങ്കാന സർക്കാർ വില കൂട്ടുന്നതിന് […]
- പികെ ഫിറോസിനെതിരെ കോടതിയുടെ അറസ്റ്റ് വാറന്റ് January 11, 2025ജാമ്യ വ്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയതിന് യൂത്ത് ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി കെ ഫിറോസിന് അറസ്റ്റ് വാറന്റ്. തിരുവനന്തപുരം ചീഫ് ജുഡിഷ്യല് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് കെ.എം.സുജയാണു വാറന്റ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിക്കെതിരെ നടന്ന നിയമസഭ മാര്ച്ച് സംഘര്ഷത്തില് കലാശിച്ചിരുന്നു. ഈ സംഭവത്തില് രാഹു […]
- തൃണമൂല് കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്ന് പി വി അൻവർ January 11, 2025തൃണമൂല് കോൺഗ്രസിന്റെ അംഗത്വം സ്വീകരിച്ചിട്ടില്ലെന്ന് പി വി അൻവർ. പാർട്ടിയുടെ കോ-ഓര്ഡിനേറ്ററായി പ്രവർത്തിക്കുന്നതിന്റെ ചുമതല മാത്രമാണ് താൻ ഏറ്റെടുത്തത് എന്ന് പി വി അൻവർ വ്യക്തമാക്കി. നിയമപരമായി പാർട്ടി അംഗത്വം സ്വീകരിക്കുന്ന കാര്യത്തിൽ പ്രശ്നങ്ങൾ ഉള്ളതിനാൽ നിയമവിദഗ്ദ്ധരുമായി ചേർന്ന് ആലോചിച്ച് ശേഷമേ തീരുമാനം എടുക്കു എന്ന് പി വി അൻവർ പറഞ്ഞു. എല്ഡിഎഫില് നിന് […]
- വിദേശ മണ്ണിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ 32 വിക്കറ്റുകൾ നേടുന്ന ആദ്യ ബൗളറായി ബുംമ്ര January 4, 2025ബോർഡർ-ഗാവസ്കർ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിനിടെ മറ്റൊരു റെക്കോർഡ് നേട്ടം സ്വന്തമാക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംമ്ര. വിദേശ മണ്ണിൽ നടക്കുന്ന ഒരു ടെസ്റ്റ് പരമ്പരയിൽ 32 വിക്കറ്റുകൾ നേടുന്ന ആദ്യ ബൗളറായിരിക്കുകയാണ് ബുംമ്ര. ഓസ്ട്രേലിയൻ താരം മാർനസ് ലബുഷെയ്നെ പുറത്താക്കിയാണ് ഇന്ത്യൻ പേസർ ചരിത്ര നേട്ടത്തിലേക്കെത്തിയത്. മത്സരത്തിൽ 10 ഓവർ എറിഞ്ഞ ബുംമ് […]
- പരാതി പറയാനെത്തിയ യുവതിക്ക് പീഡനം; പൊലീസ് സൂപ്രണ്ട് റിമാൻഡിൽ January 4, 2025സ്റ്റേഷനിൽ പരാതി പറയാൻ എത്തിയ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായ പൊലീസ് സൂപ്രണ്ടിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കർണാടക തുമകുരു, മധുഗിരി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ.രാമചന്ദ്രപ്പയാണ് അറസ്റ്റിലായത്. ഭൂമി തർക്ക പരാതിയുമായി സ്റ്റേഷനിൽ എത്തിയ യുവതിയെ പൊലീസ് സ്റ്റേഷനകത്തെ മുറിയിൽ വെച്ച് രാമചന്ദ്രപ്പ ലൈംഗിക അതിക്രമത്തിനിരയാക്കുകയായിരുന്നു. തുട […]
- നിലനിര്ത്താന് കോണ്ഗ്രസ്, കടുത്ത വെല്ലുവിളിയുയര്ത്തി എഎപി; പഞ്ചാബില് ജനവിധി നാളെ February 19, 2022ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഞായറായ്ചനടക്കും. 117 മണ്ഡലങ്ങളിൽഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.1304 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1209 പുരുഷൻമാരും 93 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡേഴ്സുമാണ് മത്സരരംഗത്തുള്ളത്. 2.14 കോടി വോട്ടർമാരും സംസ്ഥാനത്തുണ്ട്. ഭരണകക്ഷിയായ കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് […]
- ഇഞ്ചുറി ടൈമില് ബ്ലാസ്റ്റേഴ്സിനെ സമനിലയില് കുരുക്കി എടികെ മോഹന് ബഗാന് February 19, 2022ഗോവ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി കോകോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിനെ മറികടന്ന് വലയിലേക്ക് പതിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ്, എടികെ താരം പ്രബീർ ദാസ് എന്നിവർ ചുവപ്പ് കാ […]
- തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കെജ്രിവാളിനും എഎപിക്കുമെതിരേ കേസെടുക്കാന് നിർദേശം February 19, 2022ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കേ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരേ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെനിർദേശം. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറ്റു പാർട്ടികൾക്കെതിരേ തെറ്റായതും ബാലിശവുമായ ആരോപണങ്ങൾ ഉന്നയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയതിനെ […]
- 'ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം, കരള്രോഗം മരണത്തിന് ആക്കംകൂട്ടി' February 19, 2022കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയോട്ടിയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ട്. ഡോക്ടർമാർ പോലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. തലയോട്ടിക്ക് പിന്നിൽ രണ്ടിടത്തായി ക്ഷതമുണ്ട്. ഒപ്പംതന്നെ രക്തം കട്ടപിടിക്കു […]
- മലപ്പുറത്ത് ഏഴു വയസ്സുകാരന്റെ മരണം ഷിഗെല്ല മൂലമെന്ന് സംശയം; ജാഗ്രതാ നിർദേശം February 19, 2022മലപ്പുറം:പുത്തനത്താണിയിൽ ഏഴു വയസ്സുകാരൻ മരിച്ചത് ഷിഗെല്ല മൂലമെന്ന് സംശയം. വയറിളക്കത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി വെള്ളിയാഴ്ച്ചയാണ് മരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. പരിശോധനാഫലം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. മലിനജലത്തിലൂട […]
Unable to display feed at this time.
- ദക്ഷിണാഫ്രിക്കയിൽ സ്വർണഖനിയിൽ അനധികൃത ഖനനത്തിനിറങ്ങി കുടുങ്ങിയ 100 പേർക്ക് ദാരുണാന്ത്യം January 14, 2025ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ഉപേക്ഷിക്കപ്പെട്ട സ്വർണഖനിയിൽ അനധികൃത ഖനനത്തിനിറങ്ങി കുടുങ്ങിയ 100 പേർ മരിച്ചു. മാസങ്ങ […]
- നായയെ രക്ഷിക്കാനായി വാഹനം വെട്ടിച്ചുമാറ്റുന്നതിനിടെ കർണാടക മന്ത്രിയുടെ കാർ അപകടത്തിൽപ്പെട്ടു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. മന്ത്രിക്ക് പരിക്ക് January 14, 2025ബംഗളൂരു: നായയെ രക്ഷിക്കാനായി വാഹനം വെട്ടിച്ചുമാറ്റുന്നതിനിടെ കർണാടകയിൽ മന്ത്രിയുടെ കാർ അപകടത്തിൽപ്പെട്ടു. മന്ത്രി ലക്ഷ്മി ഹെബ്ബാൽകർ സഞ്ചച്ചിരുന്ന വാഹനമാണ് കിറ്റൂരിന് സമീപമുള്ള ഹൈവേയിൽ അപകടത്തിൽപ്പെട്ടത്. നായയെ രക്ഷിക്കാനായി മന്ത്രിയുടെ ഡ്രൈവർ വാഹനം വെട്ടിച്ചതോടെ മരത്തിൽ ഇ […]
- കുവൈത്തിലെ വിവിധ ഇടങ്ങളിൽ ബുധനാഴ്ച ജല വിതരണം തടസ്സപ്പെടും January 14, 2025കുവൈറ്റ്: കുവൈത്തിലെ വിവിധ ഇടങ്ങളിൽ ബുധനാഴ്ച ജല വിതരണം തടസ്സപ്പെടും. മംഗഫ്, ഫഹാഹീൽ, റുമൈത്തിയ, സൽവ, സാൽമിയ, മൈദാൻ ഹവല്ലി, മിഷ്റഫ്, സബാഹ് അൽ സാലേം1.2.3 ബ്ലോക്കുകൾ എന്നീ എട്ട് പ്രദേശങ്ങളിലാണ് ശുദ്ധജല വിതരണം തടസ്സപ്പെടുക.
- ഈരാറ്റുപേട്ടയിൽ വാഹനാപകടത്തിൽ പെരുമ്പാവൂർ സ്വദേശിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന ഭാര്യക്കും പരിക്ക്. അപകടം ഇല്ലിക്കക്കല്ല് കണ്ട് മടങ്ങും വഴി സ്കൂട്ടറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടപ്പോൾ January 14, 2025കോട്ടയം: ഈരാറ്റുപേട്ടയിൽ വാഹനാപകടത്തിൽ പെരുമ്പാവൂർ സ്വദേശി മരിച്ചു. പെരുമ്പാവൂർ മുടിക്കൽ സ്വദേശി അബ്ദുള്ള (47) ആണ് മരിച്ചത്. ഇല്ലിക്കക്കല്ല് കണ്ട് മടങ്ങും വഴി സ്കൂട്ടറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് ആണ് സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ഈരാറ്റുപേട്ട സ്വദേശിനി നൂർജഹാനെ ഗുരുതര പരിക്കുകളോടെ പാലാ മാർസ്ലീവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട മേലടുക്കം ഭാഗത്ത […]
- കുവൈറ്റിൽ അനുമതിയില്ലാതെ മെഡിക്കൽ പരസ്യം ചെയ്യുന്നതിന് നിരോധനം; മെഡിക്കൽ പരസ്യങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ മന്ത്രാലയം January 14, 2025കുവൈറ്റ്: സ്വകാര്യ മേഖലയിലെ ഫാർമസികൾക്കും മറ്റ് വിൽപന സ്ഥലങ്ങൾക്കും മെഡിക്കൽ പരസ്യങ്ങൾ നിയന്ത്രിക്കാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം. ഉപഭോക്താക്കളെ സംരക്ഷിക്കാനും ആരോഗ്യമേഖലയിലെ സമഗ്രതയും സുതാര്യതയും വർദ്ധിപ്പിക്കാനുമാണ് ഈ തീരുമാനം ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു. മരുന്നുകളോ ആരോഗ്യ ഉൽപ്പന്നങ്ങളോ പരസ്യം ചെയ്യുന്നതിന് ഡ്രഗ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെൻ്റി […]

- കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു January 14, 2025കോഴിക്കോട്: മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂര് തലശ്ശേരി സ്വദേശി വൈദ്യരെ വീട്ടില് അസ്കര് ആണ് ആശുപത്രിയുടെ മുകള് നിലയില് നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. പാന്ക്രിയാസുമായി ബന്ധപ്പെട്ട അസുഖത്തെ തുടര്ന്ന് രണ്ട് ദിവസം മുന്പാണ് അസ്കറിനെ മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചത് എന്നാണ് ലഭിക്കുന് […]
- ഈ തക്കാളി സൂപ്പ് കഴിച്ചുനോക്കൂ…| tomato-soup January 14, 2025ആദ്യമായി സൂപ്പ് വീട്ടിൽ തയ്യാറാക്കാൻ പദ്ധതിയുണ്ടെങ്കിൽ തക്കാളി കൊണ്ട് ട്രൈ ചെയ്യൂ. ചേരുവകൾ തക്കാളി- 2 വെളുത്തുള്ളി- 2 എണ്ണം സവാള- 1/2 ഏലയ്ക്ക – 1 വെള്ളം- 11/2 കപ്പ് ഒലീവ് ഓയിൽ- 1 ടീസ്പൂൺ ഉപ്പ്- ആവശ്യത്തിന് കുരുമുളകു പൊടി- ആവശ്യത്തിന് കാരറ്റ്- 4 ടേബിൾസ്പൂൺ കോളിഫ്ളവർ- 4 ടേബിൾസ്പൂൺ ബീൻസ് (ചെറുതായി അരിഞ്ഞത്) – 4 ടേബിൾസ്പൂൺ തയ്യാറാക്കുന്ന വിധം ഒരു കുക്കറിൽ ഒന […]
- വെറും 20ദിവസമല്ലേ കൂടെ ജീവിച്ചത്, നിനക്ക് വേറെ ഭർത്താവിനെ കിട്ടില്ലേയെന്ന് ഭർതൃമാതാവ് ചോദിച്ചു; ഷഹാനയുടെ ബന്ധു | newly wed girl death January 14, 2025മലപ്പുറം: ഭർതൃ പീഡനത്തെ തുടർന്ന് മലപ്പുറത്ത് നവവധു ഷഹാന മുംതാസ് ജീവനൊടുക്കിയ സംഭവത്തിൽ അബ്ദുൽ വാഹിദിനെതിരേയും കുടുംബത്തിനെതിരെയും കൂടുതൽ ആരോപണങ്ങൾ. കല്യാണം കഴിഞ്ഞ് 20 ദിവസം കഴിഞ്ഞ് വിദേശത്ത് പോയതിന് ശേഷമാണ് കുട്ടിയുടെ നിറം പ്രശ്നമാണെന്ന് പറഞ്ഞ് ഭർത്താവ് അബ്ദുൽ വാഹിദ് വിളിച്ചതെന്ന് ഷഹാന മുംതാസിൻ്റെ ബന്ധുവായ അബ്ദുള് സലാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിറത്തി […]
- ഗോതമ്പ് ദോശ ഇനി സ്വാദോടെ കഴിക്കാം | wheat-dosa-instant-recipe January 14, 2025ചേരുവകൾ ഗോതമ്പ് പൊടി- 1 കപ്പ് മല്ലിയില- 2 സ്പൂൺ ജീരകം- 1/2 ടീസ്പൂൺ ഉപ്പ്- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടിയെടുത്ത് രണ്ട സ്പൂൺ മല്ലിയില അരിഞ്ഞതും, അര ടീസ്പൂൺ ജീരകവും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം. കൂടുതൽ രുചികരമാക്കാൻ കാരറ്റ്, സവാള എന്നിങ്ങനെയുള്ള പച്ചക്കറികളും ചെറുതായി അരിഞ്ഞ് ചേർക്കാവുന്നതാണ്. ആവശ്യത് […]
- മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റാൻ തീരുമാനിച്ചയാൾക്ക് ജീവന്റെ തുടിപ്പ് | man found alive January 14, 2025കണ്ണൂർ: മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റാൻ തീരുമാനിച്ചയാൾക്ക് ജീവന്റെ തുടിപ്പ്. മംഗലാപുരത്തെ ആശുപത്രിയിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവരുന്നതിനിടെ മരിച്ചെന്ന് കരുതിയ കൂത്തുപറമ്പ് സ്വദേശി പവിത്രനാണ് രണ്ടാം ജന്മം. കണ്ണൂർ എകെജി സഹകരണ ആശുപത്രിയിലെ ജീവനക്കാരാണ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. പവിത്രന്റെ മരണവാർത്ത പത്രങ്ങളിലും വന്നിരുന്നു. ‘പാച്ചപ്പൊയ്ക വനിത […]