Headlines Malayalam News papers


Unable to display feed at this time.

 


 

  • നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, കടുത്ത വെല്ലുവിളിയുയര്‍ത്തി എഎപി; പഞ്ചാബില്‍ ജനവിധി നാളെ February 19, 2022
    ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഞായറായ്ചനടക്കും. 117 മണ്ഡലങ്ങളിൽഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.1304 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1209 പുരുഷൻമാരും 93 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡേഴ്സുമാണ് മത്സരരംഗത്തുള്ളത്. 2.14 കോടി വോട്ടർമാരും സംസ്ഥാനത്തുണ്ട്. ഭരണകക്ഷിയായ കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് […]
  • ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി എടികെ മോഹന്‍ ബഗാന്‍ February 19, 2022
    ഗോവ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി കോകോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിനെ മറികടന്ന് വലയിലേക്ക് പതിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ്, എടികെ താരം പ്രബീർ ദാസ് എന്നിവർ ചുവപ്പ് കാ […]
  • തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കെജ്രിവാളിനും എഎപിക്കുമെതിരേ കേസെടുക്കാന്‍ നിർദേശം February 19, 2022
    ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കേ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരേ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെനിർദേശം. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറ്റു പാർട്ടികൾക്കെതിരേ തെറ്റായതും ബാലിശവുമായ ആരോപണങ്ങൾ ഉന്നയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയതിനെ […]
  • 'ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം, കരള്‍രോഗം മരണത്തിന് ആക്കംകൂട്ടി' February 19, 2022
    കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയോട്ടിയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ട്. ഡോക്ടർമാർ പോലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. തലയോട്ടിക്ക് പിന്നിൽ രണ്ടിടത്തായി ക്ഷതമുണ്ട്. ഒപ്പംതന്നെ രക്തം കട്ടപിടിക്കു […]
  • മലപ്പുറത്ത് ഏഴു വയസ്സുകാരന്റെ മരണം ഷിഗെല്ല മൂലമെന്ന് സംശയം; ജാഗ്രതാ നിർദേശം February 19, 2022
    മലപ്പുറം:പുത്തനത്താണിയിൽ ഏഴു വയസ്സുകാരൻ മരിച്ചത് ഷിഗെല്ല മൂലമെന്ന് സംശയം. വയറിളക്കത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി വെള്ളിയാഴ്ച്ചയാണ് മരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. പരിശോധനാഫലം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. മലിനജലത്തിലൂട […]

 

Unable to display feed at this time.

 

  • ജോര്‍ദാന്‍ രാജകുമാരനും സൗദി രാജകുടുംബാംഗവും വിവാഹിതരായി June 2, 2023
    അമ്മാന്‍: ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ രാജകുമാരനും സൗദി രാജകുടുംബാംഗം രജ്വ അല്‍സെയ്ഫും വിവാഹിതരായി. രജ്വയുടെ മാതാവ് സൗദി ഭരണാധികാരിയായ സല്‍മാന്‍ രാജാവിന്റെ കുടുംബാംഗമാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്ററില്‍ റിയാദിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ഈ വിവാഹത്തോടെ സൗദിയും ജോര്‍ദാനും തമ്മില്‍ പുതിയ ബന്ധത്തിനും തുടക്കമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. വിവാഹച്ചടങ്ങില്‍ യുഎസ് […]
  • പുകവലി നിരുത്സാഹപ്പെടുത്താന്‍ സിഗരറ്റ് നിറയെ സന്ദേശം June 2, 2023
    ഒട്ടാവ: പുകവലി നിരുത്സാഹപ്പെടുത്താനുള്ള പുതിയ പദ്ധതിയുടെ ഭാഗമായി ഓരോ സിഗരറ്റിലും പുകയില വിരുദ്ധ സന്ദേശങ്ങള്‍ അച്ചടിക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഓഗസ്ററ് ഒന്നു മുതലാണ് സിഗററ്റുകളില്‍ മുന്നറിയിപ്പ് നല്‍കിത്തുടങ്ങുക. 2035ഓടെ രാജ്യത്തെ പുകയില ഉപഭോഗം അഞ്ച് ശതമാനത്തിനും താഴെയാക്കാനാണ് കനേഡിയന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പുകവലി അര്‍ബുദത്തിന് […]
  • യൂറോപ്യന്‍ യൂണിയന്‍ നയം മാറ്റം ആസിയാന്‍ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തെ ബാധിക്കുമെന്ന് ആശങ്ക June 2, 2023
    ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ നടപ്പാക്കുന്ന പുതിയ നയം ഇതര ലോക രാജ്യങ്ങളിലെ തൊഴിലാളികളെ സംരക്ഷിക്കുകയും അവരുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. എന്നാല്‍, മറ്റു രാജ്യങ്ങളുമായി, വിശേഷിച്ച് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായി, ഉള്ള വ്യാപാര ബന്ധത്തെ ഇതു ദോഷകരമായി ബാധിക്കുമെന്നു വിശ്വസിക […]
  • ജര്‍മന്‍കാര്‍ വൈകാതെ ഹീറ്റിങ് സംവിധാനങ്ങള്‍ മാറ്റേണ്ടി വരും June 2, 2023
    ബര്‍ലിന്‍: ജര്‍മനിയില്‍ ഗ്യാസും ഓയിലും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഹീറ്റിങ് സംവിധാനങ്ങള്‍ നിരോധിക്കും. ഇതിനുള്ള നിയമം പ്രാബല്യത്തില്‍ വരുന്നതോടെ എല്ലാവരും പരിസ്ഥിതിസൗഹാര്‍ദപരമായ ഊര്‍ജ ഉപയോഗത്തിലേക്കു മാറാന്‍ നിര്‍ബന്ധിതരാകും. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് സര്‍ക്കാരിന്റെ നീക്കം. ഇതിനുള്ള ബില്‍ സാമ്പത്തിക മന്ത്രാലയം തയാറാക്കി വ […]
  • ഫ്രഞ്ച് ഓപ്പൺ; നാലാം റൗണ്ടിൽ പ്രവേശിച്ച് ജോക്കോവിച്ച് June 2, 2023
    ഫ്രഞ്ച് ഓപ്പണിൽ നാലാം റൗണ്ടിലേക്ക് പ്രവേശിച്ച് നൊവാക് ജോക്കോവിച്ച്. ഇന്നത്തെ മത്സരത്തിൽ അലജാൻഡ്രോ ഡേവിഡോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി ആണ് ജോക്കോവിച്ച് നാലാം റൗണ്ടിൽ പ്രവേശിച്ചത്. തുടർച്ചയായ 14-ാം വർഷമാണ് പാരീസിൽ ജോക്കോവിച്ച് നാലാം റൗണ്ടിലേക്ക് യോഗ്യത നേടുന്നത്. 3 മണിക്കൂറും 36 മിനിറ്റും ആണ് പോരാട്ടം നീണ്ടു നിന്നത്. 7-6(4), 7-6(5), 6-2 എന് […]

 

Unable to display feed at this time.

 

Unable to display feed at this time.